13 July, 2024 04:47:48 PM


അടിമാലിയിൽ മരം കടപുഴകി വീണു തോട്ടം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം



ഇടുക്കി: മരം കടപുഴകി വീണു തോട്ടം തൊഴിലാളി മരിച്ചു. ഇടുക്കി അടിമാലിക്ക് അടുത്ത് പീച്ചാട് ആണ് സംഭവം. 
മാമലക്കണ്ടം സ്വദേശി ശാന്തയാണ് മരിച്ചത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942