17 July, 2024 10:52:16 AM


ആലുവയില്‍ ബൈക്ക് കാറുമായി കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം



കൊച്ചി: ആലുവ ദേശീയ പാത ബൈപ്പാസിൽ ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ പാലക്കാട് പട്ടാമ്പി സ്വദേശി അജിത്താണ്(23) മരിച്ചത്. അജിത്ത് സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K