02 December, 2023 07:30:34 PM


കളമശ്ശേരി സ്‌ഫോടനത്തില്‍ ഒരാൾ കൂടി മരിച്ചു: മരിച്ചത് തൊടുപുഴ സ്വദേശി



കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ വി ജോണാണ്‌ മരിച്ചത്‌. 78 വയസായിരുന്നു. നഗരത്തിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇദ്ദേഹത്തിന്‍റെ ഭാര്യ ലില്ലി ജോണും സ്‌ഫോടനത്തിൽ പരിക്കേറ്റ്‌ ചകിത്സയിലാണ്‌. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K