01 January, 2024 06:47:50 PM


തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു



തിരുവനന്തപുരം: ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു. തിരുവനന്തപുരം നരുവാമൂട് യൂണിറ്റ് സെക്രട്ടറി അജീഷിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അജീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് വെട്ടിയതെന്നും ഇവര്‍ കൊലക്കേസ് പ്രതികളാണെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K