23 October, 2024 08:58:02 AM


നടന്‍ ബാല വിവാഹിതനായി



കൊച്ചി: നടന്‍ ബാല വിവാഹിതനായി. ബന്ധു കോകിലയാണ് വധു. ബാലയുടേത് മൂന്നാം വിവാഹമാണ്. കലൂരിലെ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K