12 January, 2024 03:37:09 PM


ഇടുക്കിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്‍റെ മൃതദേഹം കണ്ടെത്തി



ഇടുക്കി: കമ്പംമെട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്‍റെ മൃതദേഹം കണ്ടെത്തി. കമ്പംമെട്ട് മന്തിപ്പാറയ്ക്ക് സമീപം തമിഴ്‌നാട് വനമേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്. മുഖം കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ ആളെ തിരിച്ചറിയുവാന്‍ ആയിട്ടില്ല. കമ്പംമെട്ട് പൊലീസും തമിഴ്‌നാട് പൊലീസും സ്ഥലത്തേക്ക് എത്തി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K