29 November, 2024 10:04:08 AM


ശബരിമലയിൽ തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു



ശബരിമല : ശബരിമലയിൽ തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് കാഞ്ചീപുരം സ്വദേശി അൻബലഗൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. ക്യൂ കോംപ്ലക്സിൽ കുഴഞ്ഞ് വീണ ഇദ്ദേഹത്തെ ഉടൻ സന്നിധാനം സർക്കാർ ഡിസ്പെൻസറിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 947