29 November, 2024 04:06:02 PM
കെത്രിഎ തൃശ്ശൂർ & പാലക്കാട് മേഖല 21-ാം വാർഷികം ആഘോഷിച്ചു
തൃശൂർ: കെത്രിഎ തൃശ്ശൂർ & പാലക്കാട് സോണിന്റെ 21-ാമത് വാർഷികാഘോഷ പരിപാടികൾ മുൻ സംസ്ഥാന പ്രസിഡന്റ് ജെയിംസ് വളപ്പില ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റും ദേവഭൂമി ന്യൂസ് തൃശൂർ ബ്യൂറോ ചീഫുമായ പി.എം. മുകുന്ദൻ യോഗത്തിൽ അധ്യക്ഷനായിരുന്നു. സച്ചിദാനന്ദൻ, തോമസ് പാവറട്ടി, ബിജു ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് സുനിൽ. പി , പത്മകുമാർ, കെ.ആർ മധു, കബീർ, കൈലാസ് തുടങ്ങിയവർ പ്രസംഗിച്ചു.