17 January, 2024 07:16:51 PM
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ക്ക് രോഗിയുടെ മര്‍ദനം; പൊലീസ് അന്വേഷണം
തൃശൂര്‍ : തൃശൂര്‍ മെഡിക്കല്‍ കോളേജിൽ ഡോക്ടർക്ക് മർദ്ദനം. ലഹരി ഉപയോഗിച്ചയാൾ ഡോകടറെയും ജീവനക്കാരനെയും കൈറ്റേം ചെയ്തു. ഇന്നലെ രാത്രി ആണ് സംഭവം.
അടിപിടിയിൽ പരിക്കേറ്റാണ് യുവാവ് ചികിത്സക്കെത്തിയത്. അത്യാഹിത വിഭാഗത്തിലെ നിരീക്ഷണ മുറിയുടെ വാതില്‍ ചവിട്ടി പൊളിച്ച് ആശുപത്രിയില്‍ പരിഭ്രാന്തി പരത്തി. ജീവനക്കാരന്‍റെ ഇടപെടലിലൂടെ ഡോകടറെ രക്ഷപ്പെടുത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.