22 January, 2024 09:49:44 AM


തൃശൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ



തൃശൂർ: കൊരട്ടിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊരട്ടി ഖന്നാ നഗറിൽ കൊഴുപ്പിള്ളി വീട്ടിൽ ബിനുവിനെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്ന് സംശയം. ഇന്നു രാവിലെ ഭാര്യ ഷീജയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ബിനുവിനെ കാണാതായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K