23 January, 2024 10:15:04 AM


മലക്കപ്പാറയിൽ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു



ചാലക്കുടി:  മലക്കപ്പാറയിൽ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മലക്കപ്പാറ പൊലീസ് സ്റ്റേഷനിലെ വൈ. വിൽസൺ (40) ആണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെ മലക്കപ്പാറ സ്വാമി പോക്കറ്റിൽ ബൈക്കും ലോറിയും ഇടിച്ചാണ് മരണം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K