21 April, 2025 12:31:30 PM


കണ്ണൂരില്‍ എസ്‌ഐയായി വിരമിച്ച ഉദ്യോഗസ്ഥനെതിരെ പോക്‌സോ കേസ്; അറസ്റ്റില്‍



കണ്ണൂര്‍: കണ്ണൂരില്‍ എസ്‌ഐയായി വിരമിച്ച ഉദ്യോഗസ്ഥനെതിരെ പോക്‌സോ കേസ്. രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ തളാപ്പ് സ്വദേശി ടി അബ്ദുള്‍ മജീദിനെ അറസ്റ്റ് ചെയ്തു. ഒരു വര്‍ഷം മുമ്പാണ് കേസിനാപ്‌സദമായ സംഭവം നടന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K