05 December, 2023 08:28:19 PM


ചെങ്ങന്നൂർ മുളക്കുഴ പിരളശേരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു



ചെങ്ങന്നൂർ: മുളക്കുഴ, പിരളശേരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. പെരളശ്ശേരി ഇരുട്ട് മുക്കിന് സമീപം ( കിടങ്ങിൽ ഭാഗം ) അജയ് ഭവനിൽ രാധയാണ് (62) മരിച്ചത്. ഭർത്താവ് ശിവൻകുട്ടിയെ(69) പോലീസ് കസ്റ്റഡിയിൽ എടുത്തു. കറിക്കത്തി ഉപയോഗിച്ചാണ് ശിവൻകുട്ടി , രാധയെ കുത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K