08 February, 2024 06:15:37 PM


വാഹനം ഇടിച്ചു; ലോറിയിൽ കൊണ്ടുപോയ ആനയുടെ കൊമ്പ് തെറിച്ചുപോയി



തൃശൂർ: വാഹനാപകടത്തിൽ ആനയുടെ കൊമ്പ് തെറിച്ചുപോയി . ചാവക്കാട് മണത്തലയിലാണ് സംഭവം. ലോറിയിൽ കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. കൊമ്പൻ കുളക്കാടൻ കുട്ടിക്കൃഷ്ണൻ എന്ന ആനയ്ക്കാണ് പരിക്കേറ്റത്. എതിരെ വന്ന ലോറിയിൽ ആനയുടെ കൊമ്പ് ഇടിക്കുകയായിരുന്നു. ഇടിച്ച ലോറി നിർത്താതെ പോയി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K