15 April, 2024 09:50:12 AM


നെല്ലിയാമ്പതിയില്‍ പുലി ചത്ത നിലയില്‍; വനം വകുപ്പ് പരിശോധന



പാലക്കാട്: പാലക്കാട് നെല്ലിയാമ്പതിയില്‍ ജനവാസ മേഖലയോട് ചേര്‍ന്ന് പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ കൂനംപാലത്ത് തേയില തോട്ടത്തിന് സമീപമാണ് പുലിയുടെ ജഡം കണ്ടെത്തിയത്. വനം വകുപ്പ് സംഘമെത്തി പരിശോധന നടത്തുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K