02 May, 2024 12:25:07 PM


പാലക്കാട് കരിങ്കല്‍ ക്വാറിയിലെ കുളത്തില്‍ മനുഷ്യന്‍റെ തലയോട്ടി



പാലക്കാട്: പാലക്കാട് രാമശേരിയിലെ കരിങ്കല്‍ ക്വാറിയില്‍ നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. മീന്‍ പിടിക്കാന്‍ വന്ന കുട്ടികളാണ് തലയോട്ടി കണ്ടത്. ക്വാറിയില്‍ ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ഡൈവിങ് ടീം എത്തി പരിശോധന ആരംഭിച്ചു. മറ്റു ശരീരഭാഗങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് പരിശോധന.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K