04 June, 2024 09:58:00 AM


തൃശൂരിൽ സുരേഷ് ഗോപിയും ചാലക്കുടിയിൽ ബെന്നി ബഹന്നാനും മുന്നിൽ



തൃശൂർ : തൃശൂരിൽ സുരേഷ് ഗോപിയും ചാലക്കുടിയിൽ ബെന്നി ബഹന്നാനും മുന്നിൽ.

തൃശൂർ

സുരേഷ് ഗോപി - 56 646
വി എസ് സുനിൽ കുമാർ - 47666
കെ മുരളീധരൻ - 40975
ലീഡ് 8980

ചാലക്കുടി മണ്ഡലം

1.ബെന്നി ബഹനാന്‍(കോണ്‍ഗ്രസ്) -  42883
2.പ്രൊഫ. സി രവീന്ദ്രനാഥ്(സിപിഐ(എം)-36490
3. റോസിലിന്‍ ചാക്കോ- (ബി.എസ്.പി) - 242
4. കെ.എ ഉണ്ണികൃഷ്ണന്‍-(ബിഡിജെഎസ്്)-11339
5. അഡ്വ. ചാര്‍ലി പോള്‍ - (ട്വന്റി 20 പാര്‍ട്ടി)- 5624
6. ഡോ. എം. പ്രദീപന്‍ - സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)-   49
7. അരുണ്‍ എടത്താടന്‍ - സ്വതന്ത്രന്‍ - 65
8. ടി.എസ് ചന്ദ്രന്‍ - സ്വതന്ത്രന്‍ - 53
9. ജോണ്‍സണ്‍ കെ. സി - സ്വതന്ത്രന്‍ -  41
10. ബോസ്‌കോ കളമശ്ശേരി - സ്വതന്ത്രന്‍ - 101
11. സുബ്രന്‍ കെ.ആര്‍ - സ്വതന്ത്രന്‍ - 89
12. NOTA - 828


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K