02 December, 2023 10:38:09 AM


ശബരിമല തീർത്ഥാടകരെന്ന വ്യാജേന തിമിംഗല ഛർദ്ദി കടത്തിയ 3 പേര്‍ പിടിയില്‍



ത്യശൂര്‍: ശബരിമല തീർത്ഥാടകരെന്ന വ്യാജേന കാറിൽ കടത്തുകയായിരുന്ന 5 കിലോ തിമിംഗല ഛർദ്ദിയുമായി മൂന്നു പേരെ ഗുരുവായൂർ ടെമ്പിൾ പോലീസ് പിടികൂടി. കൊയിലാണ്ടി സ്വദേശികളായ അരുൺ ദാസ്, ബിജിൻ, രാഹുൽ എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്കോഡിന്‍റെ സഹായത്തോടെ ഗുരുവായൂർ ടെമ്പിൾ എസ്ഐ . വി.പി. അഷറഫും സംഘവും പിടികൂടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K