02 December, 2023 02:11:15 PM


സുരേഷ് ഗോപി പങ്കെടുത്ത പരിപാടിയില്‍ ദേഹത്ത് മണ്ണെണ്ണ‍ ഒഴിച്ച് യുവാവ് തള്ളിക്കയറി



തൃശൂർ: കൂർക്കഞ്ചേരിയിൽ സുരേഷ് ഗോപി പങ്കെടുത്ത ബിജെപി പരിപാടിയിലേക്ക് ദേഹത്തു മണ്ണെണ്ണയൊഴിച്ച് തള്ളിക്കയറി യുവാവ്. സുരേഷ് ഗോപി മടങ്ങിയതിനു ശേഷമാണ് സംഭവം. യുവാവിനെ പൊലീസിന് കൈമാറി. ഇന്ന രാവിലെ നടന്ന പരിപാടിയിലാണ് സംഭവം. തളിക്കുളം സ്വദേശി സുരേഷ് കുമാറാണ് ( 43) വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K