06 May, 2024 06:53:49 PM
ഐസിഎസ്ഇ - ഐഎസ് സി പരീക്ഷ: വീണ്ടും തിളക്കമാര്‍ന്ന വിജയവുമായി മാന്നാനം കെ.ഇ.സ്‌കൂള്‍
കോട്ടയം: 2023-2024 അധ്യയനവര്‍ഷത്തിലെ ICSE – ISC ബോര്‍ഡ് പരീക്ഷകളില്‍ ഉന്നത വിജയവുമായി വീണ്ടും മാന്നാനം കെ. ഇ. ഇംഗ്ലീഷ് മീഡിയംസ്‌കൂള്‍. ICSE (Class X) വിഭാഗത്തില്‍ പരീക്ഷയെഴുതിയ 109 കുട്ടികളില്‍ 65 പേര്‍ 90 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് സ്‌കോര്‍ ചെയ്തു. ഇവരില്‍ 40 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും ഗ്രേഡ് 1 ഉം കരസ്ഥമാക്കി.
ISC (Class XII) വിഭാഗത്തില്‍ പരീക്ഷയെഴുതിയ 192 കുട്ടികളില്‍ 76 പേര്‍ 90 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് കരസ്ഥമാക്കി. ഇവരില്‍ 47 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും ഗ്രേഡ് 1 ഉം ലഭിച്ചു. ICSE (Class X) വിഭാഗത്തില്‍ 99 ശതമാനം മാര്‍ക്കോടുകൂടി എസ് .എം. അനന്തരാമ ഗണപതി ഒന്നാം സ്ഥാനത്തും 98.8 ശതമാനം മാര്‍ക്കോടുകൂടി നിരജ്ഞന്‍ ജെ പിള്ള രണ്ടാം സ്ഥാനത്തും എത്തിയപ്പോള്‍ ISC സയന്‍സ് ബയോളജി വിഭാഗത്തില്‍ 97 ശതമാനം മാര്‍ക്കോടുകൂടി അതുല്‍ നാരയണനും സയന്‍സ് കമ്പ്യൂട്ടര്‍ വിഭാഗത്തില്‍ 96.75 ശതമാനം മാര്‍ക്കോടുകൂടി റോണ്‍രാജ് ബിനോയും സ്‌കൂള്‍തലത്തില്‍ ഒന്നാം സ്ഥാനത്തെത്തി.
പരീക്ഷ എഴുതിയ എല്ലാ കുട്ടികളും ഉപരിപഠനത്തിന് യോഗ്യതരായി. ഉന്നതവിജയം നേടിയ കുട്ടികളെ പ്രിന്‍സിപ്പാള്‍ റവ. ഡോ. ജെയിംസ് മുല്ലശ്ശേരി സി.എം.ഐ അഭിനന്ദനങ്ങള്‍ അറിയിച്ചു.
ICSE (CLASS X) വിഭാഗത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും ഗ്രേഡ് 1 കരസ്ഥമാക്കിയവര്‍
1. എസ്എം അനന്തരാമ ഗണപതി
2. നിരഞ്ജന്‍ ജെ പിള്ള
3. അലീന നസ്രീന്‍ എ
4. ജിയജോര്‍ജ്ജ്
5. മരിയ അന്ന ലാലു
6. മാധവ് പി നായര്‍
7. ആരോണ്‍ അഗസ്റ്റിന്‍ ആലഞ്ചേരി
8. ദേവപ്രിയവി
9. റയാന്‍ റോബിന്‍ ചിറയില്‍
10. ദേവ് നാരായണ്‍ നിതീഷ്
11. പ്രണവ്മഹാദേവ് എന്‍
12. അല്‍ഫോന്‍സ ആനി വര്‍ഗീസ്
13. ഹൃഷികേശ് ബി നായര്‍
14. ജാന്‍വി എം
15. നെഹാല്‍ ഫ്രാന്‍സിസ്
16. മാത്യൂസ്മജോ
17. ഇമ്മാനുവല്‍ ജോമോന്‍
18. നവനീത് ബി പിള്ള
19. ടോംലിന്‍ ജെതോമസ്
20. സാറ ഹാന്‍സ് വക്കേപ്പറമ്പില്‍
21. അജയ്ഷാനിഷ്ആന്റണി
22. ഷാരോണ്‍ മരിയ എബ്രഹാം
23. ദേവനാരായണന്‍ എ
24. അലക്‌സ് ബിന്റോ
25. ഇമ്മാനുവല്‍ ബോബന്‍
26. റിതിക അനില്‍
27. അലന്‍ ജോഷന്‍
28. ഗ്രേസ് ഫ്രാങ്ക്‌ലിന്‍ മാമ്പിള്ളി
29. കോളിന്‍ മാത്യു
30. സഞ്ജു ബി തെരുവന്‍
31. ബെബിയഎല്‍സ ചെറിയാന്‍
32. ഏഞ്ജലീന മരിയ സുബിന്‍
33. ദിവ്യ ഇമ്മാനുവല്‍
34. ഹഫ ഹാരിസ്
35. ആശിഷ്‌തോമസ്‌ജേക്കബ്
36. ഹന്ന റോസ്‌തോമസ്
37. ആസിഫ് ആര്‍ മുഹമ്മദ്
38. നീരജ്‌സുരേഷ്
39. ട്രീസമേരിതോമസ്
40. രോഹിത്‌വിനോദ്
ISC (CLASS XII) വിഭാഗത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും ഗ്രേഡ് 1 കരസ്ഥമാക്കിയവര്‍
1. അതുല്‍ നാരായണന്‍
2. റോണ്‍ രാജ് ബിനോയ്
3. എയ്ബല്‍ ബിജു
4. വെങ്കിടേഷ്‌വിനോദ്
5. ആദിത് ജയകൃഷ്ണന്‍
6. ജോബല്‍ഷാജിഈരേത്തറ
7. ആനന്ദ് അജിത്ത്
8. ചിരാഗ്എം കതിരേശന്‍
9. ദേവനാരായണന്‍ ആര്‍
10. വിവേക്എസ്
11. പാര്‍ഥിവ് പ്രശാന്ത്
12. പോള്‍ എബ്രഹാം
13. ഗൗരിരാജിചന്ദ്രന്‍
14. നിഹാല്‍ നാരായണന്‍
15. ജുവല്‍ബെന്നിതോമസ്
16. റീജഫൈറൂസ്
17. സിറില്‍ജോസജിത്ത്
18. സുഹിതതെരേസ
19. വിസ്മയ മോഹന്‍ കുമാര്‍
20. ഹൃഷികേശ്എംഎസ്
21. തോമസ്‌ഐസക്
22. ആരോണ്‍ സാം ചെറിയാന്‍
23. എഡ്വിന്‍ സനീഷ്
24. എസ്എസ്‌വാസുദേവ്
25. അനന്തരാമന്‍ വി എല്‍
26. അലക്‌സ്ജിയോകിഷോര്‍
27. സഫ്വാന്‍ മുഹമ്മദ് സാദിഖ്
28. നേഹ ഫാത്തിമ
29. റെബേക്ക ഷാജിതോമസ്
30. സ്റ്റീവ്‌തോമസ്‌കിഷോര്‍
31. റോസ്‌സിറിയക്
32. കീര്‍ത്തന എ സതീഷ്
33. സ്‌നേഹ ആന്‍ കോശി
34. റയാന്‍ മുഹമ്മദ്
35. ഐശ്വര്യവി
36. ലാറ പൗര്‍ണമി
37. ലിയ ആന്‍ ഫിലിപ്പ്
38. തൃശ്യഷിനോയ്
39. ജോഹാന്‍ ജോജസ്
40. ബോണബോബിമാത്യു
41. ആര്‍ എസ് സിദ്ധാര്‍ത്ഥ്
42. കെവിന്‍ ജേക്കബ്
43. റോസ്‌മേരിജോ
44. അഞ്ജലിടിനു
45. സിയതെരേസഎസ് നെറ്റോ
46. വിസ്മയസുരേഷ്
47. എയ്ഞ്ചല്‍മരിയ നോബി