26 March, 2025 06:56:51 PM


ടീച്ചിങ് അസിസ്റ്റന്‍റ് ഒഴിവ്



തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ടീച്ചിങ് അസിസ്റ്റന്റ് തസ്തികയില്‍( ഓപ്പണ്‍ വിഭാഗം) 1750 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ താല്ക്കാലിക ഒഴിവ്. പ്രസവ ചികിത്സ (Obstetrics) ആന്‍ഡ് ഗൈനക്കോളജി ക്ലിനിക്കല്‍ മെഡിസിന്‍ (Veterinary)  ല്‍ 55 ശതമാനം മാര്‍ക്കോടുകൂടി ബിരുദാനന്തര ബിരുദവും പി എച്ച് ഡി / നെറ്റ് തത്തുല്യ യോഗ്യതയും ഉളള ഉദ്യോഗാര്‍ത്ഥികള്‍ അതാത് പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ മൂന്നിന് മുന്‍പ് എത്തിച്ചേരണമെന്ന് എറണാകുളം ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0484 2312944.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 948