07 January, 2025 11:44:18 AM
വയനാട്ടിൽ യുവാവും യുവതിയും ജീവനൊടുക്കിയ നിലയിൽ
കൽപ്പറ്റ: വയനാട്ടിൽ യുവാവിനെയും യുവതിയെയും ജീവനൊടുത്തിയ നിലയിൽ കണ്ടെത്തി. പഴയ വൈത്തിരിയിലെ സ്വകാര്യ റിസോർട്ടിന് സമീപമാണ് മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു. കൊയിലാണ്ടി നടേരി സ്വദേശി പ്രമോദ്, ഉള്ളിയേരി സ്വദേശിനി ബിൻസി എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരുകയാണ്.