14 August, 2024 08:42:51 AM


സംസ്ഥാന വിജിലന്‍സില്‍ 8 ഉദ്യോഗസ്ഥർക്ക് വിശിഷ്ട സേവാ മെഡല്‍; കോട്ടയത്ത് നിന്നൊരാള്‍



കോട്ടയം: കിഴക്കൻ മേഖലയിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അരുൺ ചന്ദ് സി ഉൾപ്പെടെ വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയിലെ 8 ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ. 

പി. ഷിബു (ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി എ സി ബി സ്പെഷ്യൽ സെൽ എറണാകുളം)

അനിൽ കുമാർ റ്റി (ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി എ സി ബി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യുണിറ്റ് തിരുവനന്തപുരം)

മുഹമ്മദ്‌ റിയാസ് ജെ. ( ഇൻസ്‌പെക്ടർ ഓഫ് പോലീസ്  വി എ സി ബി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യുണിറ്റ് തിരുവനന്തപുരം )

റാണചന്ദ്രൻ ആർ കെ ( ഇൻസ്‌പെക്ടർ ഓഫ് പോലീസ്  വി എ സി ബി സ്പെഷ്യൽ സെൽ  തിരുവനന്തപുരം )

വിജയകുമാർ കെ പി ( സീനിയർ സിവിൽ പോലീസ് ഓഫീസർ വി എ സി ബി മലപ്പുറം യുണിറ്റ്)

അരുൺ ചന്ദ് സി ( സീനിയർ സിവിൽ പോലീസ് ഓഫീസർ വി എ സി ബി ഈസ്റ്റേൺ റേഞ്ച് കോട്ടയം )

സഞ്ജയ്‌ ശ്രീധർ (അസി. സബ് ഇൻസ്‌പെക്ടർ വി എ സി ബി സ്പെഷ്യൽ സെൽ, എറണാകുളം) 

പ്രീത എസ് എസ് ( സീനിയർ സിവിൽ പോലീസ് ഓഫീസർ, വി എ സി ബി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യുണിറ്റ് തിരുവനന്തപുരം) എന്നിവർക്കാണ് അവാർഡ് ലഭിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K