08 September, 2024 09:12:59 AM


കോട്ടയം ചാലുകുന്നില്‍ പഴയ തടി ഉപകരണങ്ങൾ വിൽക്കുന്ന ഫർണിച്ചർ കടയിൽ തീപിടുത്തം



കോട്ടയം: ചാലുകുന്നിലെ പഴയ തടി ഉപകരണങ്ങൾ വിൽക്കുന്ന ഫർണിച്ചർ കടയിൽ തീപിടുത്തം. രാവിലെ ആറരയോടെയാണ് തീപിടുത്തം ഉണ്ടായത്. സിസിടിവിയുടെ വയറിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകരണം. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണച്ചു. കടയുടെ ഒരു ഭാഗം പൂർണമായി കത്തി നശിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 950