26 January, 2024 07:14:51 PM


കോട്ടയം നഗരസഭാ പരിധിയിൽ ഭാഗീകമായി ജലവിതരണം മുടങ്ങും



കോട്ടയം: മുൻസിപ്പാലിറ്റിയുടെ 13 മുതൽ 29 വാർഡിലെയും, 45 മുതൽ 49 വാർഡിലെയും വെള്ളി, ശനി ദിവസങ്ങളിൽ ജലവിതരണം മുടങ്ങും. തിരുവഞ്ചൂർ പ്ലാന്റിലെ പ്രധാന ലൈനിലുള്ള വാൽവിന്‍റെ അടിയന്തിര അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ജലവിതരണം മുടങ്ങുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K