06 December, 2023 09:57:39 PM


നീളാമംഗളപുരം ശ്രീകൃഷ്ണ ദേവീഭദ്രകാളി ക്ഷേത്രത്തില്‍ നവചണ്ഡികഹോമം 22ന്



കണ്ണൂര്‍: തെക്കെ ചെണ്ടയാട് നീളാമംഗളപുരം ശ്രീകൃഷ്ണ ദേവീഭദ്രകാളി ക്ഷേത്രത്തില്‍ നവചണ്ഡികഹോമം 22, 23 തീയതികളില്‍ നടക്കും. കൊല്ലൂര്‍ മുകാംബികക്ഷേത്രം മുഖ്യതന്ത്രി ഡോ.കെ.രാമചന്ദ്ര അഡിഗ മുഖ്യകാര്‍മികത്വം വഹിക്കും. 22ന് വൈകിട്ട് നവചണ്ഡിക പരായണവും 23ന് രാവിലെ മഹാ നവചണ്ഡികഹോമവും നടക്കും. ചടങ്ങുകളുടെ ഭാഗമായി വിവിധ പൂജകള്‍ നടക്കും.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K