17 February, 2025 01:10:06 PM
അച്യുതഭാരതി സ്വാമിയാരും ബദരീനാഥ് മുൻ റാവൽജിയും ആവണംകോട് ക്ഷേത്രം മുഖ്യ പുരോഹിതർ

കാലടി : നടുവിൽമഠം അച്യുതഭാരതി സ്വാമിയാരും വടക്കേ ചന്ദ്രമന ഇല്ലം ഈശ്വരപ്രസാദ് നമ്പൂതിരിയും (ബദരീനാഥ് ധാം ക്ഷേത്രത്തിലെ മുഖ്യപുരോഹിതനായിരുന്ന ബദരീനാഥ് റാവൽജി ) ആവണംകോട് സരസ്വതി ക്ഷേത്രത്തിന്റെ ഔദ്യോഗിക ആധ്യാത്മിക ഉപദേഷ്ടകരായി ചുമതലയേറ്റു. വസന്ത പഞ്ചമിയോടാനുബന്ധിച്ച് ഇരുവരും ക്ഷേത്ര ദർശനം നടത്തിയിരുന്നു.