17 April, 2024 10:18:42 AM


വിഷുപൂജ: ശബരിമല ക്ഷേത്രനട നാളെ അടയ്ക്കും



പത്തനംതിട്ട: വിഷു പൂജകൾ പൂർത്തിയാക്കി ശബരിമല അയ്യപ്പ ക്ഷേത്ര നട നാളെ അടയ്ക്കും. ഇന്നും നാളെയും കളഭാഭിഷേകം, പുഷ്‌പാഭിഷേകം, ഉദയാസ്‌തമയ പൂജ, പടിപൂജ എന്നിവ വിശേഷാൽ വഴിപാടായി ഉണ്ട്. നാളെ രാത്രി 10ന് നട അടയ്ക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K