09 May, 2024 10:25:46 PM


കൊല്ലം ശൂരനാട് മിത്രഗിരിയില്‍ മഹാരുദ്ര ശശമംഗള മഹായാഗം മെയ് 18 മുതല്‍



കൊല്ലം: ശൂരനാട് സൌത്ത് പതാരം മിത്രഗിരി വൈഷ്ണോദേവി ശനീശ്വരദേവസ്ഥാനത്ത് മഹാരുദ്ര ശശമംഗള മഹായാഗം മെയ് 18 മുതല്‍ 29 തീയതികളില്‍ നടക്കും. മഹാമണ്ഡലേശ്വര്‍ എച്ച് എച്ച് പ്രഭാകരാനന്ദ സരസ്വതി മഹാരാജിന്‍റെ നേതൃത്വത്തില്‍ 108 സന്യാസി ശ്രേഷ്ഠന്‍ർമാര്‍ പങ്കെടുക്കും. മഹാകാല്‍ ഭൈരവ അഖാഡ സ്വാമി കൈലാസപുരി മുഖ്യാതിഥിയായിരിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942