09 July, 2024 08:38:53 AM


കുളപ്പുറത്ത് വാരണക്കോട്ടില്ലത്ത് അമർനാഥ് നമ്പുതിരി ബദരീനാഥിലെ പുതിയ റാവൽജി



കൊച്ചി: കുളപ്പുറത്ത് വാരണക്കോട്ടില്ലത്ത് മുരളീധരൻ നമ്പൂതിരിയുടെ മകൻ അമർനാഥ് നമ്പുതിരിയെ ബദരീനാഥിലെ പുതിയ റാവൽജിയായി തെരെഞ്ഞെടുത്തു. ഇരിങ്ങാലക്കുട വേദപാഠശാലയിൽ നിന്നും വേദപഠനം നടത്തിയ അമർനാഥ് നിരവധി വേദസ ദസ്സുകളിൽ പങ്കെടുത്തിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K