20 August, 2024 11:42:11 AM


നെല്ലുവായ് ‌‌‌ധന്വന്തരി ക്ഷേത്രം വൈകുണ്ഠ ഏകാദശി: ഉദയാസ്തമന പൂജ ബുക്കിംഗ് ആരംഭിച്ചു



നെല്ലുവായ്: നെല്ലുവായ് ശ്രീധന്വന്തരി ക്ഷേത്രത്തിലെ പ്രസിദ്ധമായ വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച ഉദയാസ്തമനപൂജ 2024 ഒക്ടോബർ 1-ാം തിയ്യതി ആരംഭിക്കുകയാണ്. 101 ദിവസമാണ് ഉദയാസ്തമനപൂജ നടത്തുവാൻ ഭക്തർക്ക് അവസരമുള്ളത്. ചിങ്ങം 1-ാo തിയ്യതി മുതൽ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 2025 ജനുവരി 10-ാം തിയ്യതിയാണ് പ്രസിദ്ധമായ വൈകുണ്ഠ ഏകാദശി. ഉദയാസ്തമന പൂജ വഴിപാട് നടത്തുവാൻ ആഗ്രഹിക്കുന്നവർ താഴെ ചേർക്കുന്ന നമ്പറിൽ ബന്ധപെടാവുന്നതാണ് 9188958053


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 928